Koyilandy News വാനിന് മുകളിലേക്ക് തണല്‍ മരം വീണു 8 years ago reporter കൊയിലാണ്ടി: ദേശീയ പാതയില്‍ തിരുവങ്ങൂരിന് സമീപം റോഡരികില്‍ നിര്‍ത്തിയിട്ട വാനിന് മുകളിലേക്ക് തണല്‍ മരം വീണു. വാഹനത്തില്‍ യാത്രക്കാരില്ലായിരുന്നു. വാനിന്റെ മുകള്‍ ഭാഗം മരച്ചില്ലകള്‍ പതിച്ചു ഞെരുങ്ങി. Share news Post navigation Previous ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ 68 കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനമാകുന്നുNext അധ്യാപകരെ നിയമിക്കുന്നു