വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ, സി. ഐ. ടി. യു. കുടുംബസംഗമം
കൊയിലാണ്ടി : ഇടതുമുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ, സി. ഐ. ടി. യു. നേതൃത്വത്തിൽ നടന്ന കുടുംബസംഗമം കൊയിലാണ്ടി നഗരസഭ മുൻ വെസ് ചെയർമാർ ടി. കെ. ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി ചെത്ത് തൊഴിലാളി മന്ദിരത്തിൽ വെച്ച് നടന്ന പരിപാടിയിൽ പി. വി. മമ്മദ് അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി യു. കെ. പവിത്രൻ സ്വാഗതം പറഞ്ഞു.
