വള്ളിൽ ഹരിദാസിനെ അനുസ്മരിച്ചു

കൊയിലാണ്ടി: കലാ സാംസ്കാരിക പ്രവർത്തകനും, പി.വി.കെ.എം. സ്മാമാരക കലാ സമിതി മുൻ പ്രസിഡണ്ടുമായിരുന്ന വള്ളിൽ ഹരിദാസിന്റെ ഒമ്പതാം ചരമവാർഷികം പി.വി.കെ.എം.സ്മാരക കലാസമിതിയുടെ നേതൃത്വത്തിൽ ആചരിച്ചു. കാലത്ത് വീട്ടിലെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി. ടി.വി. വിജയൻ, ബാലൻ നെടുങ്ങാട്, വയനാരി രാമകൃഷ്ണൻ ഷീബാ സതീശൻ, യു. രാജീവൻ തുടങ്ങിയവർ സംബന്ധിച്ചു.
