വനിതാ മതിലിന് ഐക്യദാര്‍ഢ്യവുമായി നവോദയ വിക്ടോറിയ
മെല്‍ബണ്‍: വനിതാ മതിലിന്റെ ഭാഗമായി നവോദയ വിക്ടോറിയയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ പ്രഖ്യാപനം നടത്തി. എകെ രവീന്ദ്രന്‍ ബല്ലാരറ്റ് മുഖ്യപ്രഭാഷണം നടത്തി. സേതുനാഥ്, ബിനീഷ് കുമാര്‍, സോജന്‍ വര്‍ഗീസ്, ദിലീപ് രാജേന്ദ്രന്‍, ഷൈനി മാത്യു, രമിത, മിഷേല്‍, ലൗലി രവീന്ദ്രന്‍, ലോകന്‍ രവി, രമ്യ, സ്മിത, സരിത തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
