KOYILANDY DIARY.COM

The Perfect News Portal

വനിതാ പോലീസുദ്യോഗസ്ഥയെ സ്റ്റേഷനിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

വയനാട്> വനിതാ പോലീസുദ്യോഗസ്ഥയെ സ്റ്റേഷനിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വയനാട് അമ്പലവയല്‍ പോലിസ് സ്റ്റേഷനിലെ   പോലിസുകാരിയായ  കെ.പി സജിനിയാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ രണ്ട് മുതല്‍ നാല്  വരെ പാറാവ് ഡ്യൂട്ടിയിലായിരുന്നു സജിനി.

Share news

Leave a Reply

Your email address will not be published. Required fields are marked *