KOYILANDY DIARY.COM

The Perfect News Portal

വടകര തോടന്നൂരില്‍ മുസ്ലിം ലീഗ് ഓഫീസ് തീയിട്ട് നശിപ്പിച്ച നിലയില്‍

കോഴിക്കോട്: വടകര തോടന്നൂരില്‍ മുസ്ലിം ലീഗ് ഓഫീസ് തീയിട്ട് നശിപ്പിച്ച നിലയില്‍. ഓഫീസിലെ ഫര്‍ണിച്ചറുകളും മറ്റു സാധനങ്ങളും കത്തിനശിച്ചു. എന്നാല്‍ അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. നേരത്തെയും തോടന്നൂരിലെ ഓഫീസിന് നേരെ ആക്രമണം നടന്നിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *