KOYILANDY DIARY.COM

The Perfect News Portal

വടകരയില് രണ്ട് വയസുകാരന് വെള്ളക്കെട്ടില് മുങ്ങിമരിച്ചു

കോഴിക്കോട്: വടകരയില് രണ്ട് വയസുകാരന് വെള്ളക്കെട്ടില് മുങ്ങിമരിച്ചു. കണ്ണൂക്കര ഷംജാസിന്റെ മകന് മുഹമ്മദ് റൈഹാന് ആണ് മരിച്ചത്. കുട്ടിയെ ഉടന് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.വീടിന് മുന്നിലെ തോട്ടിലാണ് കുട്ടി വീണത്.

Share news

Leave a Reply

Your email address will not be published. Required fields are marked *