KOYILANDY DIARY.COM

The Perfect News Portal

വടകരയില്‍ റെയില്‍വേ ട്രാക്കിലെ സ്കൂട്ടര്‍ കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ്‌ ഇടിച്ചുതെറിപ്പിച്ചു

കോഴിക്കോട്: വടകരയില്‍ ട്രെയിന്‍ കടന്നുപോകുന്ന സമയത്ത് റെയില്‍വേ ട്രാക്കില്‍ സ്കൂട്ടര്‍ വച്ചു. രാത്രി 11 മണിക്കാണു സംഭവം. തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദി കടന്നുപോകുന്ന സമയമായിരുന്നു അത്. ട്രെയിന്‍ സ്കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ചു. റെയില്‍വേ ട്രാക്കിനു പരിസരത്തുള്ള വീട്ടിലെ ബൈക്കിനും തീവച്ചു. സാമൂഹികവിരുദ്ധരാണ് ഇതിനു പിന്നിലെന്നാണു സംശയം.

Share news

Leave a Reply

Your email address will not be published. Required fields are marked *