KOYILANDY DIARY.COM

The Perfect News Portal

ല​ഹ​രി മ​രു​ന്ന് വി​ല്‍​പ്പ​ന; ഓ​ണ്‍​ലൈ​ന്‍ സേ​വ​ന​ങ്ങ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ല​ഹ​രി മ​രു​ന്ന് വി​ല്‍​പ്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ണ്‍​ലൈ​ന്‍ സേ​വ​ന​ങ്ങ​ളും ര​ഹ​സ്യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍. ഓ​ണ്‍​ലൈ​ന്‍ ഭ​ക്ഷ്യ​വി​ത​ര​ണ ശൃം​ഖ​ല​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ ന​ന്പ​റു​ക​ള​ട​ക്കം ശേ​ഖ​രി​ച്ചാ​ണ് നി​രീ​ക്ഷ​ണ​മെ​ന്നും മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ വ്യ​ക്ത​മാ​ക്കി. അ​ന്ത​ര്‍ സം​സ്ഥാ​ന ബ​സു​ക​ളി​ലും ബു​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ലും ല​ഹ​രി മ​രു​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *