ലഹരി വിരുദ്ധ റാലി നടത്തി

ചെങ്ങോട്ടുകാവ്: ചേലിയ അര്‍പ്പണം ചാരിറ്റബിള്‍ സൊസൈറ്റി ലഹരി വിരുദ്ധ റാലി നടത്തി. കൊയിലാണ്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ഉണ്ണികൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഇ.കെ.ഉണ്ണികൃഷ്ണന്‍,പ്രദീപ് കുമാര്‍ ഷീജാലയം, മധു ആറോതി മീത്തല്‍, കെ.പി.അനില്‍ കുമാര്‍, കൊണ്ടോത്ത് ദാമോദരന്‍, സുഷമ, രേണുക, ശിവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
