റോഡ് ഉദ്ഘാടനം ചെയ്തു

ചെങ്ങോട്ടുകാവ്: ഞാണംപൊയിൽ വളേരിമുക്ക് – പാടേരി താഴെ റോഡ് കെ.ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ യുടെ പ്രാദേശിക വികസന നിധിയിൽ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ പണി പൂർത്തീകരിച്ചത്.
വാർഡ് മെമ്പർ വി.ടി.ഉണ്ണി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുണാകരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ.സി.ഗീത, കെ .ഗീതാനന്ദൻ, പുഷ്പ തുടങ്ങിയവർ . ഇ. കെ. ബാലൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

