റേഷന്‍ സമരം പിന്‍വലിച്ചു

കോഴിക്കോട്: റേഷന്‍വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിക്കുന്നതായി ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. മാര്‍ച്ചില്‍ വിതരണംചെയ്യേണ്ട റേഷന്‍ സാധനങ്ങളുടെ സ്റ്റോക്ക് എടുക്കാന്‍ തീരുമാനിച്ചതായും അസോസിയേഷന്‍ അറിയിച്ചു.
