KOYILANDY DIARY

The Perfect News Portal

റേഷന്‍ വിതരണം

കൊയിലാണ്ടി> കൊയിലാണ്ടി താലൂക്കില്‍ റേഷന്‍ വിതരണം താഴെ പറയും പ്രകാരം നടക്കുമെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ബ്രാക്കറ്റില്‍ വില്‍പ്പനവില കിലോഗ്രാമിന്. എ.പി.എല്‍ അരി 0.9 കി.ഗ്രാം (8.90), എ.പി.എല്‍ എസ്.എസ് അരി 0.8 കി.ഗ്രാം (2.00), ബി.പി.ല്‍ അരി 23 കി.ഗാം (1.00). ബി.പി.എല്‍ ഗോതമ്പ് 0.7 കി. ഗ്രാം (2.00). എ.പി.എല്‍ ഗോതമ്പ് 0.2 കി.ഗ്രാം (6.70), എ.പി.എല്‍.എസ്.എസ് ഗോതമ്പ് 0.2 കി.ഗ്രാം (6.70), എ.എ.വൈ അരി 35 കി.ഗ്രാം (1.00), ആട്ട (ബി.പി.എല്‍/എ.എ.വൈ കാര്‍ഡുകള്‍ ഒഴികെ), 2 കിലോ (15.00), പഞ്ചസാര (ബി.പി.എല്‍/എ.എ.വൈ കാര്‍ഡ്) ഒരംഗത്തിന് 400 ഗ്രാം വീതം (13.50).