KOYILANDY DIARY.COM

The Perfect News Portal

റെഡ്ക്രോസ് ആംബുലൻസുകൾ കേരളത്തിലെത്തി

ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആൻഡ് ക്രസന്റ് സൊസൈറ്റിസ് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിക്ക് നൽകിയ 33 ആംബുലൻസുകളിൽ നാഷണൽ ഹെഡ് കോട്ടേഴ്സ്  കേരളത്തിന് കൈമാറിയ 3 ആംബുലൻസുകൾ കേരളത്തിലെത്തി. ഒരു അഡ്വാൻസ് ലൈഫ് സപ്പോർട്ട് സിസ്റ്റവും, 2 ബേസിക് ലൈഫ് സപ്പോർട്ട് സിസ്റ്റവും ഉള്ള ആംബുലൻസുകൾ ആണ് കേരളത്തിന് ലഭിച്ചത്.
ബേസിക് ലൈഫ് സപ്പോർട്ട് ഉള്ള ഒരു ആംബുലൻസ് കോഴിക്കോട് ജില്ലയ്ക്ക് മെയ് ആദ്യവാരം  ലഭിക്കുമെന്നാണ് അറിയുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *