രാമായണ പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: രാമായണ മാസാചരണത്തിന്റെ ഭാഗമായി കൊരയങ്ങാട് തെരു മഹാഗണപതി – ഭഗവതി ക്ഷേത്രത്തിൽ കൊയിലാണ്ടി താലൂക്കിലെ വിദ്യാർത്ഥികൾക്കായി രാമായണ പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 4 ന് ഉച്ചയ്ക്ക് 2 മണിക്കാണ് മൽസരം എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായിരിക്കും മൽസരം. കൂടുതൽ വിവരങ്ങൾക്ക്. 9020952525 എന്ന നമ്പറിൽ വിളിക്കണം.
