രാജ്യത്ത് പാചക വാതക സബ്സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

ന്യൂഡല്‍ഹി : പാചക വാതക സബ്സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അടുത്ത വര്‍ഷം മാര്‍ച്ചോടെ സബ്സിഡി പൂര്‍ണ്ണമായും നിര്‍ത്തലാക്കുമെന്ന് കേന്ദ്രപെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് ലോകസഭയൈ അറിയിച്ചു. 2018 മാര്‍ച്ച് വരെ ഓരോ മാസവും സിലിണ്ടറിന് നാല് രൂപ വീതം കൂട്ടുമെന്നും മന്ത്രി അറിയിച്ചു.
