KOYILANDY DIARY.COM

The Perfect News Portal

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ ക​ള​ക്‌ട്രേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം

കോ​ഴി​ക്കോ​ട്: കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ള്‍​ക്കെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കോ​ഴി​ക്കോ​ട് ക​ള​ക്‌ട്രേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. പോ​ലീ​സ് ബാ​രി​ക്കേ​ഡ്
മ​റി​ക​ട​ന്ന് ക​ള​ക്‌ട്രേ​റ്റി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ ജ​ല​പീ​ര​ങ്കി​യും ക​ണ്ണീ​ര്‍​വാ​ത​ക​വും പ്ര​യോ​ഗി​ച്ചു. മാ​ര്‍​ച്ച്‌ ത​ട​ഞ്ഞ​തോ​ടെ രൂ​ക്ഷ​മാ​യ ക​ല്ലേ​റാ​ണ് പോ​ലീ​സി​ന് നേ​രെ​യു​ണ്ടാ​യ​ത്. ഇ​തോ​ടെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. എ​ന്നാ​ല്‍ പി​രി​ഞ്ഞു​പോ​കാ​ന്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍
ത​യാ​റാ​കാ​തി​രു​ന്ന​തോ​ടെ ക​ണ്ണീ​ര്‍​വാ​ത​കം പ്ര​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.തു​ട​ര്‍​ന്ന് പ്ര​വ​ര്‍​ത്ത​ക​ര്‍
റോ​ഡി​ല്‍ കു​ത്തി​യി​രു​ന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *