യു.എല്‍.സി.സി. വാഗ്ഭടാനന്ദ പുരസ്‌കാരം എം.ടി. വാസുദേവന്‍നായര്‍ക്ക്

കോഴിക്കോട്: യു.എല്‍.സി.സി. വാഗ്ഭടാനന്ദ പ്രഥമപുരസ്‌കാരത്തിന് എം.ടി. വാസുദേവന്‍നായര്‍ അര്‍ഹനായി. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഫെബ്രുവരി നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വടകര മടപ്പള്ളി ഹൈസ്‌കൂളില്‍വെച്ച് പുരസ്‌കാരംനല്‍കും. പ്രഭാവര്‍മ, ആലങ്കോട് ലീലാകൃഷ്ണന്‍, പാര്‍വതിദേവി എന്നിവരടങ്ങിയ കമ്മിറ്റിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്.
