KOYILANDY DIARY.COM

The Perfect News Portal

യുവമോർച്ച പ്രവർത്തകർ കൊയിലാണ്ടിയിൽ പ്രകടനം നടത്തി

കൊയിലാണ്ടി: യുവമോർച്ചാ സംസ്ഥാന പ്രസിഡണ്ട് അഡ്വ.പ്രകാശ് ബാബുവിന്റെ വീടിനു നേരെ ബോംബെറിഞ്ഞ തിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ കൊയിലാണ്ടിയിൽ പ്രകടനം നടത്തി. അഖിൽ പന്തലായനി, ജയൻ കാപ്പാട് എന്നിവർ സംസാരിച്ചു. അതുൽ പെരുവെട്ടൂർ, കെ.ടി പ്രജീഷ്, അഖിൽ ചന്ദ്രൻ , ഷം ജിത്ത്, അഭിൻ വെങ്ങളം തുടങ്ങിയവർ നേതൃത്വം നൽകി.

Share news

Leave a Reply

Your email address will not be published. Required fields are marked *