KOYILANDY DIARY.COM

The Perfect News Portal

യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊയിലാണ്ടി: യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങോട്ടുകാവ് ആരാമത്തിൽ രജീഷിന്റെ ഭാര്യ ഷിനില (35) യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെ സംഭവം. ചീക്കിലോട് മനത്താംപാറ പരേതനായ അശോകന്റെയും ഭാമിനിയുടെയും മകളാണ്. മക്കൾ: അഷിക, അൽബിൻ (ഇരുവരും സ്കൂൾ വിദ്യാർഥികൾ). സഹോദരി: ഷബിന (കൊയിലാണ്ടി). പോലീസ് നടപടികൾ സ്വീകരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *