KOYILANDY DIARY.COM

The Perfect News Portal

യുവജന സംഗമം സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: കളിക്കൂട്ടം ഗ്രന്ഥശാല നടുവത്തൂരിന്റെ ആഭിമുഖ്യത്തിൽ യുവജന സംഗമം സംഘടിപ്പിക്കുന്നു. ഏപ്രിൽ 30 ന് ഞായറാഴ്ച  വൈകീട്ട് 3 മണിക്ക് ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി. വേണു മാസ്റ്റർ ഉൽഘാടനം ചെയ്യും. നവ മാധ്യമങ്ങളും യുവജനങ്ങളും എന്ന വിഷയത്തിൽ ചർച്ചാ ക്ലാസ്സും സംഘടിപ്പിച്ചിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *