യാത്രയയപ്പ് സമ്മേളനം നടന്നു

കൊയിലാണ്ടി.ചേമഞ്ചേരി ഈസ്റ്റ് യു.പി. സ്കൂളില്‍ യാത്രയയപ്പ് സമ്മേളനം നടന്നു.വയലാര്‍ അവാര്‍ഡ് ജേതാവ് യു.കെ. കുമാരന് ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അശോകന് കോട്ട് അദ്ധ്യക്ഷത വഹിച്ചു. സര്‍വ്വീസില്‍ നിന്നും വിരമിച്ച പ്രധാനാധ്യാപിക വി.എം .ലീലക്ക് സി.ആര്. മിനി ഉപഹാരം സമര്‍പ്പിച്ചു.
ജൂനിയര്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹന് എസ്. കുന്നുമ്മലിന് ബ്ലോക്ക് പഞ്ചായത്തംഗം വിജയന് കണ്ണഞ്ചേരി ഉപഹാരം നല്കി ആദരിച്ചു. വിദ്യാലയത്തിന്റെ വേറിട്ട പ്രവര്‍ത്തന മികവിന്റെ പ്രത്യേക പതിപ്പ് സാക്ഷ്യം എ.ഇ.ഒ.ജവഹര്‍ മനോഹര്‍ പ്രകാശനം ചെയ്തു.

സി.എച്ച്.സന്ധ്യ, പാര്‍വ്വതി അമ്മ അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്തംഗം സബിത മേലാത്തൂര്‍, എം. ബീന. സി.എം. സത്യന്, പി. ആദിത്യന്, കെ.ടി. രമേശന്

