Breaking News Kerala News മലപ്പുറത്ത് സഹോദരിമാര്‍ മുങ്ങിമരിച്ചു 6 years ago reporter മലപ്പുറം: ആനക്കയത്ത് കടലുണ്ടി പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങിമരിച്ചു. പാണായി സ്വദേശികളായ ഫാത്തിമ ഫിദ (14), ഫാത്തിമ നിദ (12) എന്നിവരാണ് മരിച്ചത്. Share news Post navigation Previous തൊടുപുഴ ഉടുമ്പന്നൂരില്‍ സ്ഫോടനംNext സംസ്ഥാനത്ത് അതികഠിനമായ ചൂട് തുടരും