മത്സ്യബന്ധനത്തിനിടയിൽ കുഴഞ്ഞ് വീണ് ചികിൽസയിലായിരുന്ന തൊഴിലാളി മരണമടഞ്ഞു

കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടയിൽ കുഴഞ്ഞ് വീണ് മെഡിക്കൽ കോളെജ് ഹോസ്പിറ്റലിൽ ചികിത്സ്യയിലായിരുന്ന മത്സ്യതൊഴിലാളി മരണമടഞ്ഞു. വിരുന്നു കണ്ടി ഷാജി (43) ആണ് മരണമടഞ്ഞത്. ഭാര്യ: ബീന. മക്കൾ: അശ്വിൻ, അമീഷ, സഹോദരങ്ങൾ: വിലാസിനി, ബോവി, ഭാനുമതി, പാർവ്വതി, സുലോചന, സത്യ, ലത, രാമകൃഷ്ണൻ, അനിഷ്. സഞ്ചയനം: ചൊവ്വാഴ്ച
