KOYILANDY DIARY.COM

The Perfect News Portal

മേലുർ എടക്കണ്ടിമീത്തൽ വിമല അമ്മ (68)

കൊയിലാണ്ടി: മേലുർ പരേതനായ എടക്കണ്ടിമീത്തൽ മാധവൻ നായരുടെ ഭാര്യ വിമല അമ്മ (68) നിര്യാതയായി. .മക്കൾ : അനിൽകുമാർ, സുജാത. മരുമകൻ: ബാലകൃഷ്ണൻ (മുചുകുന്നു) സഞ്ചയനം ഞായറാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *