Koyilandy News മേലടി ഉപജില്ല കലോത്സവം ചാമ്പ്യന്മാർ 9 years ago reporter കൊയിലാണ്ടി: മേലടി ഉപജില്ല കലോത്സവത്തിൽ എൽ.പി വിഭാഗം ബാലകലോത്സവത്തിലും, അറബിക്ക് കലോത്സവത്തിലും ചാമ്പ്യന്മാരായ കീഴരിയൂർ കണ്ണോത്ത് യു. പി സ്ക്കൂൾ ടീം. Share news Post navigation Previous നിര്യാതയായിNext സോളാര്‍ കേസില്‍ ബിജുവിനും സരിതക്കും മൂന്ന് വര്‍ഷം തടവ്