മൃത്യുഞ്ജയപുരസ്കാരം പത്മശീ പെരുവനം കുട്ടൻ മാരാർക്ക്

കൊയിലാണ്ടി: ശ്രീ കാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ നാലാമത് മൃത്യുഞ്ജയപുരസ്കാരം പത്മശീ പെരുവനം കുട്ടൻ മാരാർക്ക്. ശിവരാത്രിയോടനുബന്ധി
തുടർന്ന് ശിവരാത്രി ഉത്സവത്തിന്റെ പ്രധാന ആകർഷണമായ ആലിൻകീഴ് മേളത്തിൽ പെരുവനവും സംഘവും പാണ്ടിമേളത്തിന്റെ പൂരക്കാഴ്ച ഒരുക്കും. പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിലെ ഇലഞ്ഞിതറ മേളത്തിന്റെ അമരക്കാരനാണ് പെരുവനം.

