കൊയിലാണ്ടി: 2020-21 വിദ്യാഭ്യാസ വർഷത്തിലെ SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ അലോക അനുരാഗിന് കേരള വിദ്യാർത്ഥി ജനതയുടെ സ്നേഹാദരം ജനതാദൾ എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ ലോഹ്യ സമർപ്പി;ച്ചു. റഷീദ് മുയിപ്പോത്ത്, എസ് വി ഹരിദേവ്, അരുൺ നമ്പിയാട്ടിൽ, ദേവരാജ് തുടങ്ങിയവർ സന്നിഹിതരായി.