Calicut News Koyilandy News മുതുവോട്ട് ക്ഷേത്രോത്സവം ഏപ്രിൽ 13ന് 7 years ago reporter കൊയിലാണ്ടി: മാര്‍ച്ച് 9ന് നടക്കേണ്ടിയിരുന്ന നടേരി മൂഴിക്ക്മീത്തല്‍ മുതുവോട്ട് ക്ഷേത്രോത്സവം ഏപ്രിൽ 13ന് ശനിയാഴ്ച നടക്കും. ക്ഷേത്രം കാരണവരുടെ മരണത്തെതുടര്‍ന്നാണ് ഉത്സവം മാറ്റിവെച്ചത്. Share news Post navigation Previous നിര്യാതനായിNext കേരളാ കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി: കോഴിക്കോട്ട് ജില്ലാ ജനറല്‍ സെക്രട്ടറി പി. എം. ജോര്‍ജ് രാജിവെച്ചു