KOYILANDY DIARY.COM

The Perfect News Portal

മുതുകാട് ചെങ്കോട്ടകൊല്ലി ദുര്‍ഗാദേവി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം

പേരാമ്പ്ര: മുതുകാട് ചെങ്കോട്ടകൊല്ലി ദുര്‍ഗാദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം 19, 20, 21 തിയ്യതികളില്‍ നടക്കും. 19-ന് വ്യാഴാഴ്ച കലവറ ഘോഷയാത്ര, പന്തല്‍ സമര്‍പ്പണം, വെള്ളിയാഴ്ച ലക്ഷംദീപ സമര്‍പ്പണം, ശനിയാഴ്ച ദേവിയെ എഴുന്നള്ളിക്കല്‍ എന്നിവയാണു പ്രധാന ചടങ്ങുകള്‍. തന്ത്രി ഇടമന ഇല്ലത്ത് ഈശ്വരന്‍ നമ്പൂതിരി, മേല്‍ശാന്തിമാരായ ബബീഷ്, ബബിനേഷ് എന്നിവര്‍ മുഖ്യ കാർമികത്വം വഹിക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *