Breaking News Calicut News Koyilandy News മുട്ട കോഴികളെ വിതരണം ചെയ്യുന്നു 3 years ago koyilandydiary കൊയിലാണ്ടി: രണ്ട് മാസം പ്രായമായ ഗ്രാമശ്രീ ഇനത്തിൽപ്പെട്ട മുട്ട കോഴികളെ 120 രൂപ നിരക്കിൽ ഏപ്രിൽ 28 മുതൽ രാവിലെ 9 മുതൽ കൊയിലാണ്ടി മൃഗാശുപത്രിയിൽ നിന്നും വിതരണം ച്ചെയ്യുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു. ആവശ്യക്കാർ 8943049161 നമ്പറിൽ ബന്ധപ്പെടുക. Share news Post navigation Previous കെ. റെയിൽ നടപ്പിലാക്കും കോടിയേരിNext റോഡരികില്‍ പ്രസവിച്ച യുവതിയ്ക്ക് കരുതലായവർക്ക് അഭിനന്ദനവുമായി മന്ത്രി വീണാ ജോര്‍ജ്