Calicut News Koyilandy News മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു 8 years ago reporter കൊയിലാണ്ടി: രണ്ടുമാസം പ്രായമായ ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 100 രൂപ നിരക്കില്‍ ജൂലായ് 22-ന് ഒമ്പതുമണിമുതല്‍ കൊയിലാണ്ടി മൃഗാശുപത്രിയില്‍നിന്ന് വിതരണം ചെയ്യും. Share news Post navigation Previous ശുദ്ധജലമത്സ്യകൃഷിക്ക് താത്പര്യമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചുNext കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും വീണ് ഹോട്ടല്‍ തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി