കൊയിലാണ്ടി: എല്ലാവിധ പ്രതിരോധ കുത്തിവെപ്പുകളും നല്‍കിയ 60 ദിവസം പ്രായമുള്ള മേല്‍ത്തരയിനം മുട്ടക്കോഴികളെ കൊയിലാണ്ടി മൃഗാസ്പത്രിയില്‍ വിതരണം ചെയ്യും. ഒന്നിന് 100 രൂപയാണ് വില. 10-ന് രാവിലെ ഒമ്പതുമുതല്‍ വിതരണം ആരംഭിക്കുമെന്ന് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ അറിയിച്ചു.