Koyilandy News മുട്ടക്കോഴികളെ വിതരണം ചെയ്യുന്നു 8 years ago reporter കൊയിലാണ്ടി: രണ്ടുമാസം പ്രായമായ ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട മുട്ടക്കോഴികളെ ജൂൺ 22-ന് കൊയിലാണ്ടി മൃഗാസ്പത്രിയില്നിന്ന് വിതരണം ചെയ്യും. സമയം രാവിലെ എട്ടുമണി. വില 100 രൂപ. Share news Post navigation Previous ഗ്രീന്‍ ക്ളീന്‍ എര്‍ത്ത് മൂവ്മെന്റിന്റെ ബ്രാന്‍ഡ് അംബാസഡറായി സുരഭി ചുമതലയേറ്റുNext കൊയിലാണ്ടി താലൂക്ക് ആശുപത്രി കെട്ടിടം ഉടൻ ഉദ്ഘാടനം ചെയ്യണം: ജനതാദള്‍ (യു)