KOYILANDY DIARY.COM

The Perfect News Portal

മുക്കുന്നിമലയില്‍ പാറ ഖനനത്തിനിടെ സ്ഫോടനം

തിരുവനന്തപുരം:  മുക്കുന്നിമലയില്‍ പാറ ഖനനത്തിനിടെ സ്ഫോടനം. അപകടത്തില്‍ മൂന്ന്‌ തൊഴിലാളികള്‍ക്ക്‌ പരിക്കേറ്റു.

ഗുരുതരമായി പരിക്കേറ്റവരെ നിംസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രാജു എന്ന തൊഴിലാളിയുടെ നില അതീവ ഗുരുതരമാണ്‌.

Share news

Leave a Reply

Your email address will not be published. Required fields are marked *