KOYILANDY DIARY.COM

The Perfect News Portal

മുക്കത്തിനടുത്ത് ഇരുവഴിഞ്ഞി പുഴയില്‍ അജ്ഞാത മൃതദേഹം

കോഴിക്കോട്: മുക്കത്തിനടുത്ത് ഇരുവഴിഞ്ഞി പുഴയില്‍ കാരശ്ശേരി ചോണാട് കടവില്‍ മൃതദേഹം അടിഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഫയര്‍ ഫോഴ്സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *