KOYILANDY DIARY.COM

The Perfect News Portal

മിസ്റ്റര്‍ കോഴിക്കോട് ചാമ്പ്യന്‍ഷിപ്പ്

കൊയിലാണ്ടി>  ബോഡിബില്‍ഡിംഗ് & ഫിറ്റ്‌നസ്സ് അസോസിയേഷന്‍ കേരള സ്‌പോര്‍ട്ട്‌സ് കൗണ്‍സിലിന്റെ അംഗീകാരത്തോടെ നടത്തുന്ന മിസ്റ്റര്‍ കോഴിക്കോട് ചാമ്പ്യന്‍ഷിപ്പ് മത്സരം ജനുവരി 24ന് കൊയിലാണ്ടി സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ നടക്കും. വൈകുന്നേരം 4 മണിക്ക് കെ.ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഡി.വൈ.എസ്.പി പ്രദീപ് കുമാര്‍ മുഖ്യാതിഥിയായിരിക്കും. വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

Share news