മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ രാജിവെച്ചു

ഡല്‍ഹി: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സ്‌ഥാനം രാജിവെച്ചു. രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് കുമ്മനത്തിന്റെ രാജി അംഗീകരിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാണ് കുമ്മനത്തിന്റെ രാജിയെന്ന് പറയുന്നു. തിരുവനന്തപുരം മണ്ഡലത്തില്‍ മല്‍സരിക്കാനാണ് സാധ്യത ഗവര്‍ണര്‍ ആകുംമുന്നേ ബിജെപി സംസ്‌ഥാന അധ്യക്ഷനായിരുന്നു കുമ്മനം.

