Calicut News Kerala News മാഹി കേന്ദ്രീയ വിദ്യാലയത്തില്‍ ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 9 years ago reporter വടകര: മാഹി കേന്ദ്രീയ വിദ്യാലയത്തില്‍ അടുത്ത അധ്യയന വര്‍ഷത്തിലെ ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്ന് മുതൽ ആരംഭിക്കും. മാര്‍ച്ച് 10-ന് വൈകീട്ട് 4 മണിവരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് http:darpan.kvs.in. Share news Post navigation Previous ഭക്ഷ്യ വിഷബാധ; നടുപൊയില്‍ യു.പി. സ്ക്കൂളിലെ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുNext ചേലിയ ആലങ്ങാട്ട് പരദേവതാ ക്ഷേത്രോത്സവം