KOYILANDY DIARY.COM

The Perfect News Portal

മാവേലി എക്‌സ്‌പ്രസിന്‌ മുകളില്‍ മരം വീണു; ട്രെയിനുകള്‍ വൈകും

ആലപ്പുഴ : കരുവാറ്റ ഊട്ടുപറമ്ബില്‍ മാവേലി എക്സ് പ്രസ്സിനു മുകളില്‍ മരം വീണുഗതാഗതം മുടങ്ങി വെട്ടിമാറ്റാന്‍ ശ്രമം നടക്കുന്നു. പുലര്‍ച്ചെയാണ്‌ സംഭവം. ട്രെയിനുകള്‍ വൈകും.

Share news

Leave a Reply

Your email address will not be published. Required fields are marked *