KOYILANDY DIARY.COM

The Perfect News Portal

മാപ്പിളപ്പാട്ട് മത്സരം നടത്തും

കോഴിക്കോട്: സ്‌കൂള്‍ ഓഫ് ഫോക് ലോര്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ മാപ്പിളപ്പാട്ട് മത്സരം നടത്തും. മെയ് 15-ന് ടൗണ്‍ഹാളിലാണ് മത്സരം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെയാണ് മത്സരം നടത്തുക. ഫോണ്‍: 9846322328.

Share news

Leave a Reply

Your email address will not be published. Required fields are marked *