KOYILANDY DIARY.COM

The Perfect News Portal

മഴ പെയ്യാത്തതിനാല്‍ ചൂട് ഇനിയും കൂടാന്‍ സാധ്യത

തിരുവനന്തപുരം:  വേനല്‍ച്ചൂടില്‍ ഇന്നലെ നേരിയ കുറവുണ്ടായെങ്കിലും മഴ പെയ്യാത്തതിനാല്‍ ചൂട് ഇനിയും കൂടാന്‍ സാധ്യത. ചൂടിന്റെ കാര്യത്തില്‍ പാലക്കാട് തന്നെയാണു മുന്നില്‍-39.4 ഡിഗ്രി. രണ്ടാം സ്ഥാനത്തു കണ്ണൂരും (38.5) മൂന്നാം സ്ഥാനത്തു പുനലൂരുമാണ് (37.5). പ്രധാന നഗരങ്ങളിലെ ഉയര്‍ന്ന താപനില: കോഴിക്കോട് 36.5, കൊച്ചി 33.4, തിരുവനന്തപുരം 35.2.

Share news