KOYILANDY DIARY.COM

The Perfect News Portal

മഴക്കാലപൂർവ്വ ശുചീകരണം അഡ്വ: കെ വിജയൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: വണ്ണാതോട് ശുദ്ധജല തടാകം മഴക്കാലപൂർവ്വ ശുചീകരണം അഡ്വ: കെ വിജയൻ ഉദ്ഘാടനം ചെയ്തു. പി. രത്‌നവല്ലി, എം.പി സുനിൽ, വി.വി മുസ്തഫ, എം.വി ഇസ്മായിൽ, ഒ.കെ യൂസഫ്, വി.പി അബൂബക്കർ തുടങ്ങിയവർ നേതൃത്വം നൽകി.

Share news