മഴക്കാലപൂര്‍വ്വ ശുചീകരണവും ആരോഗ്യബോധവത്കരണവും നടത്തി

കൊയിലാണ്ടി; നഗരസഭ ആരോഗ്യ ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തില്‍ പുളിയഞ്ചേരിയില്‍ മഴക്കാലപൂര്‍വ്വ ശുചീകരണവും ആരോഗ്യബോധവത്കരണവും നടത്തി. കെ.ദാസന്‍ എം.എല്‍.എ; ഉദ്ഘാടനം ചെയ്തു. എന്‍.കെ.ഭാസ്‌കരന്‍, എം. കെ.ബാബു, എ.കെ.സി.മുഹമ്മദ്, പി.വി നോദ്, കെ.പി.അബ്ദു, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍, അംഗന്‍വാടി ടീച്ചര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
