കൊയിലാണ്ടി: കവി സത്യചന്ദ്രൻ പൊയിൽക്കാവിൻ്റെ പുതിയ കാവ്യ സമാഹാരമായ “മലയാളമഴ” നാടക പ്രവർത്തകൻ എടത്തിൽ രവി, എഴുത്തുകാരി മിനി രാമകൃഷ്ണന് നൽകി പ്രകാശനം ചെയ്തു. സത്യചന്ദ്രൻ്റെ 24 മത്തെ ഈ കാവ്യസമാഹാരം ബാല കവിതകൾ ഉൾപ്പെട്ടതാണ്. സത്യചന്ദ്രൻ പൊയിൽക്കാവ് നന്ദി പറഞ്ഞു