മലബാര്‍ നായര്‍ സമാജം കൊയിലാണ്ടി താലൂക്ക് ജനറല്‍ ബോഡി യോഗം

പേരാമ്പ്ര: മലബാര്‍ നായര്‍ സമാജം കൊയിലാണ്ടി താലൂക്ക് ജനറല്‍ ബോഡി യോഗം സംസ്ഥാന പ്രസിഡന്റ് മഞ്ചേരി ഭാസ്ക്കരപിള്ള ഉദ്ഘാടനം ചെയ്തു. വിശ്വനാഥന് നമ്പ്യാര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി വിജയലക്ഷ്മി നമ്പ്യാര്‍, സംസ്ഥാന കോഡിനേറ്റിംഗ് സെക്രട്ടറി ഹരികൃഷ്ണന്, ഗംഗാധരന്, വി. ഗോവിന്ദന്‍കുട്ടി നായര്‍, മനോജ് കോടേരി എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: രാഗേഷ്.എം. നായര്‍ (പ്രസി.), വി. ഗോവിന്ദന്‍കുട്ടി നായര്‍, കെ.കെ. ബാലകുറുപ്പ് (വൈസ് പ്രസി.), ബാബു.പി. നമ്പ്യാര്‍ (ജന.സെക്ര), ശ്രീജിത്ത് നായര്‍, നാരായണന് പുതുശ്ശേരി (ജോ.സെക്ര.), മനോജ് കോടേരി (ഖജാ.). വനിത വിഭാഗം ഭാരവാഹികള്‍: കെ. ആശവല്ലഭന് (പ്രസി.).ഗീത. (വൈസ് പ്രസി.), സുകന്യ ബി നായര്‍ (ജന.സെക്ര.), ഗിരിജ (ജോ.സെക്ര.), സുജല മേനോന് (ഖജാ).

