KOYILANDY DIARY.COM

The Perfect News Portal

മലപ്പുറത്ത് വാനും ലോറിയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

മലപ്പുറം: ചങ്ങരംകുളം മാന്തടത്ത് വാനും ലോറിയും കൂട്ടിയിടിച്ച്‌ കായംകുളം സ്വദേശിയായ യുവാവ് മരിച്ചു. ഏഴു പേര്‍ക്കു പരുക്കേറ്റു. കായംകുളം പുതുപ്പള്ളി പ്രനീത് നിവാസില്‍ പ്രഭാഷിന്റെ മകന്‍ പ്രനീത് (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കാണു പരുക്കേറ്റത്.

Share news

Leave a Reply

Your email address will not be published. Required fields are marked *