KOYILANDY DIARY.COM

The Perfect News Portal

മരളൂര്‍ മഹാദേവക്ഷേത്രത്തില്‍ കര്‍പ്പൂരാരാധനയുത്സവം നടന്നു

കൊയിലാണ്ടി: മരളൂര്‍ മഹാദേവക്ഷേത്രത്തില്‍ കര്‍പ്പൂരാരാധനയുത്സവം നടന്നു. ഇതിന്റെ ഭാഗമായുള്ള ഘോഷയാത്ര കൊല്ലം അനന്തപുരം മഹാവിഷ്ണുക്ഷേത്രത്തില്‍നിന്ന്  ആരംഭിച്ച് മരളൂര്‍ മഹാദേവക്ഷേത്രത്തില്‍ സമാപിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *