മന്ത്രി മാത്യു ടി സോമസിന്റെ ഗണ്‍മാനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: മന്ത്രി മാത്യു ടി സോമസിന്റെ ഗണ്‍മാനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പോലീസുകാരനായ സുജിത്ത് (27) ആണ് മരിച്ചത്. ഇന്നു രാവിലെയാണു സംഭവം. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഇയാള്‍ വീട്ടിലെത്തിയത്.
സുജിത്തിന് ഔദ്യോഗിക പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. രണ്ടു കൈളിലെയും ഞരമ്ബ് മുറിച്ച ശേഷം സര്‍വീസ് റിവോള്‍വര്‍ കൊണ്ട് തലയ്ക്കു വെടി വയ്ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

