കൊയിലാണ്ടി കോമത്ത്കര {KKS} തറവാട്ടിലെ 200 വർഷത്തിൽപരം പഴക്കമുള്ള ഗുളികൻ ദൈവത്തെ ബൈപാസ് നിർമാണത്തോടനുബന്ധിച്ച മാറ്റിയ ചടങ്ങ്. പങ്കെടുത്തവർ (സോമൻ, കുഞ്ഞിരാമൻ രമേശൻ, ബൈജു, കുഞ്ഞിക്കണാരൻ, ശ്രീധരൻ, ഉദിത് ബാബു, ഇന്ദ്രജിത്ത്, അഭിഷേക്) മറ്റു കുടുംബാംഗങ്ങളും പങ്കെടുത്തു.